പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് വന്നേരി ഹയർ സെക്കണ്ടറി സ്കൂളിന് അഞ്ഞൂറ് മാസ്കുകൾ കൈമാറി.
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് വന്നേരി ഹയർ സെക്കണ്ടറി സ്കൂളിന്ന് അനുവദിച്ച 500 മാസ്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷമുസ്തഫ PTA പ്രസിഡന്റ് CM ഷെമീറിന്ന് കൈമാറി.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാർ, PTA വൈസ് പ്രസിഡന്റ് അഷ്‌റഫ് വന്നേരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ നിഷാദത്ത് ടീച്ചർ , PTA അംഗങ്ങൾ ആയ റസാഖ്, മുജീബ്, XI വാർഡ് മെമ്പർ അജീഷ, XII വാർഡ് മെമ്പർ നിഷ എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments