കെ.എസ്.എസ്.പി.യു. ആലംകോട് വയോജന ദിനം ആചരിച്ചു.
വയോജന ദിനാചരണത്തോടനുബന്ധിച്ച് നമ്മുടെ KSSPU ആലങ്കോട് യൂണിറ്റിലെ മുതിർന്ന അംഗമായ ജമീല ടീച്ചറെ (W/O പി.വി.കുഞ്ഞയമു മാസ്റ്റർ - Late) ആദരിച്ചു.
യൂണിറ്റ് ഭാരവാഹികളായ കൃഷണൻ നായർ , ദിവാകരൻ, മുഹമ്മദ് അബ്ദുറഹിമാൻ. ടി.വി. എന്നിവർ അവരുടെ വസതിയിൽ ചെന്ന് ആദരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments