തുറുവാണം ദ്വീപിലേക്ക് ചങ്ങാടം സർവീസ് ആരംഭിച്ചു.
മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലേക്കുള്ള റോഡ് വെള്ളം മൂടിയതിന്റെ അടിസ്ഥാനത്തിൽ ദ്വീപ് നിവാസികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ചങ്ങാടം സർവീസ് ആരംഭിച്ചു. ഇന്നലെ പൊന്നാനി തഹൽസിദാർ പ്രദേശം സന്ദർശിച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇന്ന് കാലത്ത് പഞ്ചായത്ത് പ്രസിഡണ്ടും മറ്റ് ജനപ്രതിനിധികളും തുറുവാണം ദ്വീപിൽ എത്തിയിരുന്നു. തുടർന്ന് ചങ്ങാടത്തിന്റെ സർവീസും ആരംഭിച്ചു.
കഴിഞ്ഞ വർഷം സ്പീഡ് ബോട്ടായിരുന്നു യാത്രാക്ലേശം പരിഹരിച്ച് . കാലവർഷം കനത്താൽ അത്തരം നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഇളയോടത്ത് അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments