കുന്നംകുളം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
കുന്നംകുളം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ വടക്കേ കോട്ടോൽ കോളനിയിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. കുന്നംകുളം സബ് ഇൻസ്പെക്ടർ അനുരാജ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സബ് ഇൻസ്‌പെക്ടർ മണികണ്ഠൻ, വാർഡംഗം കബീർ, വാർഡ് മെമ്പർ നിഷ, മറ്റ് സംഘടനാ നേതാക്കൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. 25 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments