വെൽഫെയർ പാർട്ടി നിരാഹാര സമരം സംഘടിപ്പിച്ചു.
വെളിയംങ്കോട് ചങ്ങാടം റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹരിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി വെളിയംങ്കോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ എട്ട് മണിക്കൂർ നിരാഹാര സമരം നടന്നു,
ആരോഗ്യകേന്ദ്രത്തിലേക്കും കോളേജ്കളിലേക്കും സ്‌കൂളുകളിലേക്കും ഉൾപ്പെടെ നൂറുകണക്കിന് പേർ യാത്രചെയ്യുന്ന റോഡ് ഉടൻ പുനർ നിർമ്മിക്കുവാൻ ബന്ധപ്പെട്ടവർ മുന്നോട്ടു വന്നില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സഘടിപ്പിക്കുമെന്ന് സമരം ഉത്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം പ്രസിഡന്റ് സിവി ഖലീൽ പറഞ്ഞു,
കോളേജ് വിദ്യാർഥികൾ, രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ നേതാക്കളുൾപ്പെടെ
നിരവധി പേർ സമരത്തിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിച്ചു,
മുഹമ്മദ് മൂരിയത്ത്, അക്ബർ എരമംഗലം, റഷീദ് വി പി ഇഖ്‌ബാൽ,
അഷ്‌റഫ് അയ്യൂബ്, മുഹമ്മദലി, ലുഖ്മാൻ. സുബൈദ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി,
എഫ് ഐ ടി യു നേതാവ് മുഹമ്മദ് പൊന്നാനി സമാപന പ്രഭാഷണം നടത്തി,
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments