അഖിലേന്ത്യാ കിസാൻസഭ പൊന്നാനി മണ്ഡലം കന്‍വെന്‍ഷന്‍ കിസാൻ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ചാമുണ്ണി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്ന നീചമായ സമീപനങ്ങള്‍ക്കെതിരെ അതിശക്തമായ പോരാട്ടമാണ് വരുംനാളുകളില്‍ നമ്മള്‍ കാണാന്‍ പോകുന്നതെന്നും അതിന്റെ ഭാഗമാവാന്‍ നമ്മള്‍ കൈയ്യും മെയ്യും മറന്ന് തെയ്യാറാകണമെന്നും കന്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
കന്‍വന്‍ഷന്‍ അഭിവാദ്യം ചെയ്തുകൊണ്ട് സ.പി.ഐ.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ: അജിത്കൊളാടി,സ.പി.ഐ.മണ്ഡലം സെക്രട്ടറി പി.രാജന്‍,കിസാന്‍സഭ സംസ്ഥാന സമിതി അംഗംടി.അബ്ദു,കിസാന്‍സഭ ജില്ലാ വൈസ് പ്രസിഡന്റ് സ:പി.പി.ഹനീഫ,എഐവൈഎഫ് ജില്ലാ സെക്രട്ടറി മുഹമ്മദസെലീം എന്നിവര്‍ പ്രസംഗിച്ചു സെക്രട്ടറി: വി.എ.റസാക്ക്,പ്രസിഡന്റ്: എ.കെ.മുഹമ്മദ്കുട്ടി,
ജോ: സെക്രട്ടറിമാര്‍:വേണുഗോപാല്‍, നജീബ് വി.സി.
വൈ:പ്രസിഡന്റ്മാര്‍: ഗംഗാധരന്‍,രാജന്‍ കല്ലാട്ട്,
ട്രഷറര്‍: സെയ്ത് പുഴക്കര എന്നിവരെയും തെരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments