Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

BJP പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലൻപടിയിൽ ശുചീകരണ യജ്ഞം നടന്നു.



BJP പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലൻപടിയിൽ  ശുചീകരണ യജ്ഞം നടന്നു.

സേവാസമർപ്പൺഅഭിയാന്റെഭാഗമായി   BJP പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലൻപടി സെന്ററിൽ നടന്ന ശുചീകരണയജ്ഞം സംസ്ഥാന സമിതി അംഗം KU ചന്ദ്രൻ ഉൽഘാടനം നിർവഹിച്ചു .

ജനറൽ സെക്രട്ടറി യു സുജേഷ്, മുനിസിപ്പൽ കൗൺസിലർയബാബു VP ,സുഗുണൻ K, സെക്രട്ടറി Nvപ്രകാശൻ എന്നിവർ നേതൃത്വം നൽകി . RSSഖണ്ഡ് സേവാ പ്രമുഖ്സതീശൻ K. VHP ജില്ലാ സെക്രട്രറി ബിജീഷ് TP. OBC മോർച്ച മണ്ഡലം സെക്രട്ടറി മണിഎണ്ണാഴിയിൽ ,അഭിലാഷ് ഗുരുജിനഗർ,സുനി കടവനാട് , താരേഷ്കടവനാട് .ദാമോദരൻ ഏണ്ടിയിൽ,പ്രഭാകരൻ കടവനാട് , പ്രശാന്ത് K,ബാബുശിവജി , സുബി പള്ളിക്കര .ഷിജുകടവനാട്. എന്നിവർ പങ്കെടുത്തു....

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments