Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പത്രപ്രവർത്തന രംഗത്ത് 45 വർഷം പൂർത്തിയാക്കിയ മുതിർന്ന മാധ്യമ പ്രവർത്തകൻ കെപിഎസ് ഉണ്ണിക്ക് ആദരം



പത്രപ്രവർത്തന രംഗത്ത്  45 വർഷം പൂർത്തിയാക്കിയ മുതിർന്ന മാധ്യമ പ്രവർത്തകൻ കെപിഎസ് ഉണ്ണിക്ക് ആദരം

കേരള റിപ്പോർട്ടേഴ്സ് &മീഡിയ പേഴ്സൺസ് യൂണിയൻ ( കെ ആർ എം യു )
സ്ഥാപകദിനം
പട്ടാമ്പിയിൽ ആചരിച്ചു

ബഹു. ടി പി ഷാജി
(ചെയർമാൻ, പട്ടാമ്പി നഗരസഭ) യോഗം ഉത്ഘാടനം ചെയ്തു.
പട്ടാമ്പി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത വിനോദ് മുഖ്യാതിഥി ആയിരുന്നു.

പത്രപ്രവർത്തന രംഗത്ത്  45 വർഷം പൂർത്തിയാക്കിയ മുതിർന്ന മാധ്യമ പ്രവർത്തകൻ കെപിഎസ് ഉണ്ണിയെ ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ ടിപി. ഷാജി പൊന്നാട ചാർത്തി ആദരിച്ചു.

കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ്  2019-21  എംഎ മാസ് കമ്മ്യൂണിക്കേഷൻ & ജേർണലിസത്തിൽ  ഒന്നാം റാങ്ക് കരസ്ഥമാക്കിയ
ഷഹല ജാസ്മിൻ പി പി ക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത വിനോദ് ഉപഹാരം നൽകി.

ഭിന്നശേഷിക്കാരായ 2 കുട്ടികൾ ഉള്ള നിർധന കുടുംബത്തിന് സേവന ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ സഹായം നൽകി.
KRMU ജില്ലാ പ്രസിഡന്റ്‌ റാസി പട്ടാമ്പി അധ്യക്ഷൻ ആയിരുന്നു.
കെപിഎസ്. ഉണ്ണി, TVM. അലി, പരമേശ്വരൻ, രാമകൃഷ്ണൻ ചേർപ്പുളശ്ശേരി പ്രസംഗിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments