ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 32 പൈസയും പെട്രൊളിന് 25 പൈസയും ആണ് ഇന്ന് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 104.91 രൂപയായും ഡീസല്‍ വില 98.04 ആയും ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോള്‍ വില 102.85 രൂപയും ഡീസല്‍ വില 96.08 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 103.16 രൂപയായും ഡീസല്‍ വില 96.37 രൂപയായും ഉയര്‍ന്നു.
അസംസ്‌കൃത എണ്ണവില കഴിഞ്ഞ 7 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ബെന്റ് ക്രൂഡ് വില ബാരലിന് 81 ഡോളര്‍ കടന്നു.REAL MEDIA
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


0 Comments