Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെ​രു​ന്നാ​ളി​ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച സം​ഭ​വ​ത്തി​ല്‍ 25 പേ​ര്‍​ക്കെ​തി​രെ കു​ന്നം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു.




പ​ഴ​ഞ്ഞി സെന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ല്‍ പെ​രു​ന്നാ​ളി​ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച സം​ഭ​വ​ത്തി​ല്‍ 25 പേ​ര്‍​ക്കെ​തി​രെ കു​ന്നം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു.

കൂ​ടാ​തെ മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളി​ല്‍​നി​ന്ന് 15,000 രൂ​പ പി​ഴ ചു​മ​ത്തി. പെ​രു​ന്നാ​ളിന്‍റ ഭാ​ഗ​മാ​യി പ​ള്ളി വ​ള​പ്പി​ല്‍ ബാ​ന്‍​ഡ് വാ​ദ്യം ന​ട​ത്തി​യി​രു​ന്നു. വാ​ദ്യാ​ഘോ​ഷ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന് സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തി​നെ മ​റി​ക​ട​ന്ന് ബാ​ന്‍​ഡ് വാ​ദ്യം സം​ഘ​ടി​പ്പി​ച്ചു. വാ​ദ്യം തു​ട​ങ്ങി​യ​തോ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ള്ളി​യി​ലെ​ത്തി. 

നി​യ​മം ലം​ഘി​ച്ച​ത​റി​ഞ്ഞ് സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റ് ഡോ. ​ജി​ജി പോ​ളും കു​ന്നം​കു​ളം പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​യെ​ടു​ത്തു. ബാ​ന്‍​ഡ് വാ​ദ്യ​ക്കാ​രു​ടെ പേ​രി​ലും ട്ര​സ്​​റ്റി ഉ​ള്‍​പ്പെ​ടെ ക​മ്മി​റ്റി​ക്കാ​രു​ടെ പേ​രി​ലു​മാ​ണ് കേ​സെ​ടു​ത്ത​ത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments