Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2021-22 ജനകീയാസൂത്രണ പദ്ധതിയായ കറവപ്പശുക്കൾക്കുള്ള സബ്സിഡി നിരക്കിലുള്ള കാലിത്തീറ്റ വിതരണ പദ്ധതിക്കു തുടക്കം കുറിച്ചു.


നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2021-22 ജനകീയാസൂത്രണ പദ്ധതിയായ കറവപ്പശുക്കൾക്കുള്ള സബ്സിഡി നിരക്കിലുള്ള കാലിത്തീറ്റ വിതരണ പദ്ധതിക്കു തുടക്കം കുറിച്ചു.

നന്നംമുക്ക് ക്ഷീരസഹകരണ സംഘത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ക്ഷീരകർഷക ശ്രീമതി പരുക്കുറ്റിയമ്മ കുന്നംബത്തിന്  കാലിത്തീറ്റ കൈമാറി ഉദ്‌ഘാടനം നിർവഹിച്ചു.

വെറ്ററിനറി സർജൻ, ഡോ naseera A P സ്വാഗതമാശംസിക്കുകയും, വാർഡ് മെമ്പർ റഈസ അനീസ് അധ്യക്ഷം വഹിക്കുകയും ചെയ്തു

മെമ്പമാരായ മുസ്തഫ C. P., ജബ്ബാർ കുറ്റിയിൽ., റഷീന. C. V ., കൗസല്യ, ശാന്തിനീ., സബിത വിനയകുമാർ,  ഉഷ V., ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ സിനീഷ്, രാജേശ്വരി., ക്ഷീരസംഘ സെക്രട്ടറി പ്രതീഷ് , എന്നിവർ സന്നിഹിതരായിരുന്നു.

155ഗുണഭോക്താക്കൾക്ക് നാലു മാസത്തേക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വാർഡ് മെമ്പർ
ഷണ്മുഖൻ P. V നന്ദി പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments