മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഹമ്മദ് അലിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും; ബോർഡ് മെമ്പർ എ.കെ. ജബ്ബാർ .
പൊന്നാനി മത്സ്യബന്ധനത്തിന് പോയ ഒരാഴ്ച മുമ്പ് കാണാതായ മൂന്നു പേരിൽ ഒരാളെ കണ്ടെത്തുകയുണ്ടായി പുത്തൻപുരയിൽ മുഹമ്മദലി ആണ് കണ്ടെത്തിയത് ബേപ്പൂർ മേഖലയിൽനിന്നാണ് അദ്ദേഹത്തിന്റെ ബോഡി ലഭിച്ചത് ഈ കുടുംബത്തിന് 10 ലക്ഷം രൂപ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പത്തുലക്ഷം രൂപ നൽകുന്നതായിരിക്കും എന്ന ബോർഡ് മെമ്പർ എ കെ ജബ്ബാർ അറിയിച്ചു
ഇതിന്റെ ആദ്യഗഡുവായി പതിനായിരം രൂപ പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസൻ ആറ്റുപുറത്തിന്റെ സാന്നിധ്യത്തിൽ ബോർഡ് മെമ്പർ എ കെ ജബ്ബാർ മുഹമ്മദ് അലിയുടെ മകൻ ഫാറൂഖിന് ചെക്ക് കൈമാറി വാർഡ് കൗൺസിലർ ഷൈല നിസാർ ഫിഷറീസ് ഓഫീസർ അബ്ദുസ്സലാം ജമാൽ നിസാർ മുൻ കൗൺസിലർ അത്തിക്ക എന്നിവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾ
ക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments