SDPI പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി പാലപ്പെട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി
അസമിലെ സംഘ് ഭരണകൂട വംശീയ കൂട്ടക്കൊലപാതകത്തിനെതിരെ SDPI പ്രതിഷേധ പ്രകടനം
അസമിലെ സംഘ് ഭരണകൂട വംശീയ കൂട്ടക്കൊലപാതകത്തിനെതിരെ SDPi പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഫിയാൻ പാലപ്പെട്ടി ജസീർ പാറ റഫീഖ് പുതിയിരുത്തി നസീർ കോടത്തൂർ നൗഷാദ് ഫൈസൽ RV എന്നിവർ നേതൃത്വം നൽകി .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments