വാഹന അപകടത്തിൽ NCV ന്യൂസ് ഡയറക്ടർ വിക്രമൻ മരണപ്പെട്ടു.
NCV ന്യൂസ് പ്രോഗ്രാം ഡയറക്ടർ, പൊന്നാനി ഉറൂബ്നഗർ സ്വദേശിയും, ഇപ്പോൾ കുറ്റിക്കാട് താമസിക്കുന്നതുമായ മുതിരപ്പറമ്പിൽ വിക്രമാദിത്യനാണ് അപകടത്തിൽ മരണപ്പെട്ടത്.
പൊന്നാനി എടപ്പാൾ പാതയിൽ പുഴമ്പ്രത്താണ് കാറും, രണ്ടു ബൈക്കുകളും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
പുഴമ്പ്രം സ്വദേശികളായ അനസ്, വിനയൻ എന്നിവർക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്. ഇവരെ എടപ്പാൾ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം വിദഗ്ദ ചികിത്സക്കായി തൃശൂരിലേക്ക് എത്തിച്ചു.
നിയന്ത്രണം വിട്ട കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments