Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

LJ D പൊന്നാനി മണ്ഡലം കമ്മിറ്റി കുണ്ടുകടവ് ജംങ്ഷനിൽ" കർഷക ഐക്യദാർഢ്യ സദസ്സ്"സംഘടിപ്പിച്ചു.



ഡൽഹി കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, സെപ്റ്റംബർ 27 ൻ്റെ ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചും
 LJ D പൊന്നാനി മണ്ഡലം കമ്മിറ്റി കുണ്ടുകടവ് ജംങ്ഷനിൽ
" കർഷക ഐക്യദാർഢ്യ സദസ്സ്"
സംഘടിപ്പിച്ചു.

LJ D സംസ്ഥാന കമ്മിറ്റി മെമ്പർ കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.

ടി.ബി.സമീർ ,ഇ കെ.മൊയ്തുണ്ണി, ടി.ഷാനവാസ്, എം.കെ.നിസാർ, എൻ.ഹരിദേവ് ,ടി.അബ്ദുൾ ഹക്കീം, എം.എം.ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.
മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ വടമുക്ക്
അധ്യക്ഷത വഹിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments