മുഹമ്മദ് ഫാദിലിന് INC പ്രവാസി എരമംഗലത്തിന്റെ അനുമോദനം.
lNC പ്രവാസി എരമംഗലം സംഘടിപ്പി P T സുധീർ ഗോവിന്ദ് അനുസമരണ യോഗം വി.ടി. ബൽറാം ഉൽഘാടനം ചെയ്തതിന് ശേഷമാണ് വേദിയിൽ ഫാദിലിന് അനുമോദനം നൽകിയത്.
ഫുഡ് സെർവിങ് റോബോട്ട് നിർമിച്ച് ശ്രദ്ധേയനായ വെളിയങ്കോട് പഴഞ്ഞി സ്വദേശിയും എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ ഫാദിലിനാണ് ഐ എൻ സി പ്രവാസി എരമംഗലത്തിന്റെ ഉപഹാരം ശ്രീ വി ടി ബൽറാം നൽകി ആദരിച്ചത്.
പിടി അജയ് മോഹൻ, കല്ലാട്ടേൽ ഷംസു, എ എം രോഹിത് , സുരേഷ് പാട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
പി.ടി. സുധീർ ഗോവിന്ദിന്റെ രണ്ടാം ഓർമ്മദിനത്തിലാണ് ചടങ്ങ് സംഘടിപ്പിചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments