Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യൂത്ത് കോൺഗ്രസ് പോരാളികൾക്ക് പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സ്വീകരണം നൽകി.




യൂത്ത് കോൺഗ്രസ് പോരാളികൾക്ക് പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സ്വീകരണം നൽകി.

ഇന്ധന വില വർധനവിനെതിരെയും കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെയും യൂത്ത് കോൺഗ്രസ് പാർലിമെന്റിലേക്ക് നടത്തുന്ന മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചു കൊല്ലത്തുനിന്നും  പാലക്കാട് നിന്നും  പാർലമെന്റ്‌ വരെ   സൈക്കിൾ യാത്ര നടത്തുന്ന യൂത്ത് കോൺഗ്രസ് പോരാളികൾ കൊല്ലത്ത് നിന്നും റാഫി കൊല്ലം  പാലക്കാട് നിന്നും സി. വിഷ്ണുവിനും പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സ്വീകരണം നൽകി. 

യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് വിനു എരമംഗലം അദ്ധ്യക്ഷത വഹിച്ചു. സ്വീകരണ പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.രാജീവ്, പൊന്നാനി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മുസ്തഫ വാ മുക്ക് കെ.പി.സി.സി. അംഗം കെ.ശിവരാമൻ, നബീൽ നെയ്തല്ലൂർ ,യൂസഫ് പുളിക്കൽ, ഹാരിസ് മുതുർ ,ധർവേഷ് പൊന്നാനി, പ്രശാന്ത്, സുജീർ ഖാൻ , ഹക്കിം പെരുമുക്ക് ഗോപകുമാർ , ജാഫർ , സോമൻ പൊന്നാനി, ഹാരിസ് കാഞ്ഞിരമുക്ക് എന്നീവർ നേത്യത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments