Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടു; പൊന്നാനി കുറ്റിപ്പുറം റോഡ് നവീകരണം ആരംഭിച്ചു




മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടു; പൊന്നാനി കുറ്റിപ്പുറം റോഡ് നവീകരണം ആരംഭിച്ചു

അറ്റകുറ്റപ്പണികള്‍ നടത്താത്തത് കാരണം മലപ്പുറം ജില്ലയിലെ പൊന്നാനി - കുറ്റിപ്പുറം പഴയ ദേശീയപാതയിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നുവെന്ന് ജനങ്ങള്‍ പരാതി അറിയിച്ചിരുന്നു. റോഡില്‍ പലഭാഗത്തായി കുഴികള്‍ രൂപപ്പെട്ടത് വലിയ പ്രയാസമാണ് ഉണ്ടാക്കിയത്. നേരിട്ടും സോഷ്യല്‍മീഡിയ വഴിയും പരാതികള്‍ ലഭിച്ചപ്പോള്‍ തന്നെ വിഷയത്തില്‍ ഇടപെട്ടിരുന്നു. ​ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാലാവസ്ഥ പ്രതികൂലമായതാണ് പ്രവൃത്തി നടത്താന്‍ തടസ്സമായത്. ഇപ്പോള്‍ റോഡിന്‍റെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്.

 മന്ത്രി മുഹമ്മദ് റിയാസ് ഔദ്യോദികമായി അറിയിച്ചു.

രാഷ്ട്രീയ പാർട്ടികളുടെ നിരവധി പ്രതിഷേധങ്ങളും ഈ വിഷയത്തിൽ നടന്നിരുന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments