Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അക്ഷരസേന സന്നദ്ധ വളണ്ടിയർമാർക്കുള്ള ഐ ഡി കാർഡ് വിതരണം കോതമുക്ക് ഉണ്ണി സ്മാരക വായനശാലയിൽ നടന്നു.



അക്ഷരസേന സന്നദ്ധ വളണ്ടിയർമാർക്കുള്ള ഐ ഡി കാർഡ് വിതരണം കോതമുക്ക് ഉണ്ണി സ്മാരക വായനശാലയിൽ നടന്നു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അക്ഷരസേന സന്നദ്ധ വളണ്ടിയർമാർക്കുള്ള ID കാർഡ് വിതരണം കോതമുക്ക് ഉണ്ണി സ്മാരക വായനശാലയിൽ നടത്തി. ജീവകാരുണ്യ പ്രവർത്തകനും ജില്ലാ പഞ്ചായത്ത് മെമ്പറും കൂടിയായ A.K സുബൈർ ഉദ്ഘാടനം ചെയ്തു. 

T.K ഫസലുറഹ്മാൻ ,ഉദയകുമാർ, രാധാകൃഷ്ണൻ, സുന്ദരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ബാലൻ ചെറോമൽ സ്വാഗതവും അജയൻ ഒലിയിൽ അധ്യക്ഷതയും വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ എക്സിക്യൂട്ടീവ് മെമ്പറും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അസ്സി.സെക്രട്ടറിയുമായ അജിത് കൊളാടിയുടെ മോട്ടിവേഷൻ ക്ലാസും ഉണ്ടായിരുന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments