വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ആനുകൂല്യങ്ങൾക്കായി അപേക്ഷ ക്ഷണിച്ചു..
എരമംഗലം - വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 20 21 - 2022 വാർഷിക കർമ്മ പദ്ധതിയിലുൾപ്പെടുത്തി കൊണ്ട് വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.
തൊഴുത്ത് നിർമ്മാണം , ആട്ടിൻ കൂട് നിർമ്മാണം , കോഴി കൂട് നിർമ്മാണം ,
കമ്പോസ്റ്റ് പിറ്റ് നിർമ്മാണം ,
സോക്ക് പിറ്റ് നിർമ്മാണം ,
കിണർ റീചാർജ്ജ് , അസോള ടാങ്ക് നിർമ്മാണം
തുടങ്ങി പദ്ധതികൾക്ക് താല്പര്യമുള്ളവർ , വാർഡ് മെമ്പർമാർ മുഖേനയോ , എം. ജി . എൻ . ആർ . ഇ . ജി . എസ് . ഓഫീസിൽ നേരിട്ടോ 5 - 10 - 2021 - ന് മുമ്പായി അപേക്ഷ നല്കാവുന്നതാണന്നും , കൂടുതൽ വിവരങ്ങൾക്ക്
8848116031 , 9656472483 എന്നീ നമ്പറിൽ വിളിക്കാവുന്നതാണന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അറിയിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments