Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഹർത്താൽ ദിനത്തിൽ സ്നേഹ സദ്യ സംഘടിപ്പിച്ചു.




ഹർത്താൽ ദിനത്തിൽ സ്നേഹ സദ്യ സംഘടിപ്പിച്ചു.

ചങ്ങരംകുളം: സി.കെ.എം കൈത്താങ്ങും, ക്രിട്ടിക്കൽ കെയർ 24 X 7 മലപ്പുറം ജില്ലാ കമ്മിറ്റിയും സംയുക്തമായി ഹർത്താൽ ദിനത്തിൽ തെരുവിൽ അലയുന്ന നൂറിലധികം ആളുകൾക്കാണ് ഉച്ച ഭക്ഷണം നൽകിയത്.

 ചങ്ങരംകുളം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ബഷീർ ചിറക്കൽ സി.കെ.എം കൈത്താങ്ങ് ട്രഷറർ സുനിൽകുമാറിനു ഭക്ഷണപ്പൊതികൾ കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്  

സി.കെ.എം കൈത്താങ്ങിൻ്റെയും, ക്രിട്ടികൽ കെയർ 24x7 ൻ്റയും പ്രവർത്തകർ   കോലിക്കര, ചങ്ങരംകുളം, മൂക്കുതല, അയിലക്കാട്, വട്ടംകുളം, എടപ്പാൾ,  കുറ്റിപ്പുറം എന്നിവിടങ്ങളിലായി നൂറിലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു മാതൃക കാണിച്ചത്. 
സി കെ എം കൈത്താങ്ങ്  നിരവധി പേർക്ക് മരുന്നും ഭക്ഷണവും,വസ്ത്രങ്ങളും എത്തിച്ച് വർഷങ്ങളായി  സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു മരുന്നിനും അന്നത്തിനും ബുദ്ധിമുട്ടുന്ന ആരും എവിടെയും ഉണ്ടാവരുത് എന്നതാണ്  
പ്രധാനമായും കൈത്താങ്ങിന്റെ ലക്ഷ്യം.
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments