Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വന്നേരി ഹയർ സെക്കന്ററി സ്കൂളിൽ അനുമോദനയോഗം സംഘടിപ്പിച്ചു.



വന്നേരി ഹയർ സെക്കന്ററി സ്കൂളിൽ അനുമോദനയോഗം സംഘടിപ്പിച്ചു.

വന്നേരി ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് മുഴുവൻ എ പ്ലസ് ലഭിച്ച 18 കുട്ടികളേയും , പ്ലസ്ടൂ വിന് മുഴുവൻ എപ്ളസ്  ലഭിച്ച 3 കുട്ടികളേയും , 5 എ പ്ലസ് ലഭിച്ച 3 കുട്ടികളേയും PTA, സ്റ്റാഫ് , മാനേജ്മെന്റ് അനുമോദിച്ചു.

 വിവിധ എൻഡോവ്മെന്റുകളും , ട്രോഫികളും വിതരണം ചെയ്തു. വന്നേരി ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് , പി.ടി.എ പ്രസിഡണ്ട് ശ്രീ . ജലീൽ കുന്നനയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തംഗം (മാറഞ്ചേരി ഡിവിഷൻ ) ശ്രീ. എ.കെ.സുബൈർ   ഉൽഘാടനം ചെയ്തു. 

വാർഡ് മെമ്പർ ശ്രീമതി. അജീഷ , മാനേജർ രമണീ അശോകൻ , പ്രിൻസിപ്പാൾ ശ്രീമതി. ജിംസി ജയിംസ് , ഹെഡ് മാസ്റ്റർ എ.ശ്രീകുമാർ , സീനിയർ അസിസ്റ്റൻറ്റ് ശ്രീ. ടി.കൃഷ്ണദാസ് , SRG കൺവീനർ കെ.പി. മില്ലി. പി.ടി.എ അംഗങ്ങളായ ഷമീർ, ഷറീഫ്, റസാക്ക് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments