Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജമാ അത്തെ ഇസ് ലാമി പെരുമ്പടപ്പ് ഏരിയ കമ്മറ്റി മലബാർ പാഠങ്ങൾ പ്രാദേശിക ചരിത്ര സദസ്സ് സംഘടിപ്പിച്ചു



ജമാ അത്തെ ഇസ് ലാമി പെരുമ്പടപ്പ് ഏരിയ കമ്മറ്റി മലബാർ പാഠങ്ങൾ പ്രാദേശിക ചരിത്ര സദസ്സ് സംഘടിപ്പിച്ചു

"അധിനിവേശ വിരുദ്ധ പോരാട്ടത്തി മലബാർ പാഠങ്ങൾ"
പ്രാദേശിക ചിരിത്ര സദസ്സ്

പെരുമ്പടപ്പ് : 

ജമാ അത്തെ ഇസ് ലാമി പെരുമ്പടപ്പ് ഏരിയ കമ്മറ്റി പാറ സെന്ററിൽ സംഘടിപ്പിച്ച അധിനിവേശ  വിരുദ്ധ പോരാട്ടത്തിന്റെ മലബാർ പാഠങ്ങൾ പ്രാദേശിക ചരിത്ര സദസ്സ് ജമാഅത്തെ ഇസ് ലാമി ജില്ലാ സെക്രട്ടറി എം സി നസീർ ഉദ്ഘാടനം  ചെയ്തു, 

സെഫീദ് പാലപ്പെട്ടി അധ്യക്ഷത വഹിച്ചു ,മുസ് ലിം ലീഗ് പൊന്നാനിമണ്ഡലം വൈസ്പ്രസിസന്റ് സി ഇബ്രാഹിം കുട്ടി , കവി ഹഖീം വെളിയത്ത്, പി സി യൂനുസ്, ഹാദി മാവിൻ ചുവട് എന്നിവർ പ്രസംഗിച്ചു
ജമാൽ എരമംഗലം സ്വാഗതവും കാസിം കെ നന്ദിയും പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments