എരമംഗലത്ത് നൂറ് മീറ്ററിലധികം റോഡ് ഇല്ലാതായിട്ട് മാസങ്ങൾ പിന്നിട്ടു
എരമംഗലം സെന്ററിന് വടക്കുഭാഗത്താണ് ഇത്തരത്തിൽ റോഡ് തകർന്ന് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. പൊടി കണ്ണിലേക്ക് ഇരച്ചുകയറിയതിന്റെ ഭാഗമായി ബൈക്ക് യാത്രികരായ രണ്ട് പേർ ഇന്നലെ ഇവിടെ റോഡിൽ വീണ് പരിക്കേറ്റിരുന്നു.
റോഡ് നവീകരണത്തിന് ശേഷം പുത്തൻ പള്ളി, പെരുമ്പടപ്, മാറഞ്ചേരി ഭാഗങ്ങളിലും റോഡ് തകർന്ന നിലയിലാണ്.
PWD അധികൃതരിൽ നിന്നും കൃത്യമായ നടപടി ഇല്ലെങ്കിൽ ഉന്നത ഉദ്യാഗസ്ഥർക്ക് പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments