Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കന്ററി തുല്യത പഠിതാക്കൾക് വിജയോത്സവം നടത്തി.




മാറഞ്ചേരി പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കന്ററി തുല്യത പഠിതാക്കൾക് വിജയോത്സവം നടത്തി.

 ചടങ്ങിന് വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു,സമീറ എളയേടത്(പ്രസിഡന്റ് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്‌) ഉദ്ഘടാനം ചെയ്തു.

ലീന മുഹമ്മദാലി (വികസന സ്റ്റാൻഡിങ് കമ്മറ്റി ), നിഷ വി വി (ക്ഷേമം), മെമ്പർമാരായ സുഹറ ഉസ്മാൻ, റജുല ഗഫൂർ, എന്നിവർ ആശംസകൾ അർപ്പിച്ചു, അധ്യാപകരായ രൂപേഷ്, സുബിത, ഷീന, കമറുന്നീസ, എന്നിവരും ആശംസകൾ അർപ്പിച്ചു, ചടങ്ങിന് പ്രേരക് ജയശ്രീ സ്വാഗതവും, അബൂബക്കർ നന്ദിയും പറഞ്ഞു. ഉന്നത വിജയികൾക്ക് ഉപഹാരം നൽകി അഭിനന്ദിച്ചു. മുതിർന്ന പഠിതാവ് മുഹമ്മദാലിയെ പ്രത്യേകം ആദരിക്കുകയുണ്ടായി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments