Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് പഞ്ചായത്ത് പൊതു ശ്മശാനം ഉപയോഗ പ്രദമാക്കണം: എരമംഗലം ചേരിക്കല്ല് മരണാനന്തര കമ്മറ്റി.






വെളിയംകോട് പഞ്ചായത്ത് പൊതു ശ്മശാനം ഉപയോഗ പ്രദമാക്കണം: എരമംഗലം ചേരിക്കല്ല് മരണാനന്തര കമ്മറ്റി.

എരമംഗലം ചേരിക്കല്ല് മരണാനന്തര കമ്മറ്റിയുടെ വാർഷിക യോഗം ചേർന്നു. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

പ്രദീപ് കോനശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പുതിയാട്ട് കുഞ്ഞൻ അധ്യക്ഷനായി. വാർഷിക റിപ്പോർട്ട് സെക്രട്ടറി ദാസൻ ചെറാത്ത് അവതരിപ്പിച്ചു.

പ്രദേശത്ത് മരണമടഞ്ഞവരുടെ മരണാനന്തര കർമങ്ങൾക്കായി പൊന്നാനി ശ്മശാനത്തെ ആശ്രയിക്കേണ്ട അവസ്ഥക്ക് മാറ്റം വരുത്തി വെളിയംകോട് പൊതു ശ്മശാനത്തിന്റെ മികച്ച പ്രവർത്തിനായി പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

മരണാനന്തരകമ്മിറ്റിയുടെ  പുതുയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 ചേറാത്ത് ദാസൻ സെക്രട്ടറി

ജോയിന്റ് സെക്രട്ടറിമാർ

 പ്രദീപ്കൊനശ്ശേരി
വടശ്ശേരി പ്രേമൻ
പ്രസിഡണ്ട്
പുതിയാട്ട് കുഞ്ഞൻ

വൈസ്പ്രസിഡന്റ്മാർ

നീർത്താട്ടിൽ മനോജ്‌
കുറ്റെരി ഗോപി
ഖജാൻജി
 ഷനോജ് മുള്ളത്ത്
എക്സികുട്ടീവ് അംഗങ്ങൾ,

ഷിജിൽ പുളിക്കത്ര
ശ്രീനി കാക്കനാത്ത്
കടുങ്ങിൽ 
ഉണ്ണികൃഷ്ണൻ
മേനാത്ത് സതീഷ്
എന്നിവരെ യോഗം തിരഞ്ഞെടുത്തു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments