Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ദീനദയാൽ ജി അനുസ്മരണം അത്താണിയിൽനടന്നു.



പൊന്നാനി മണ്ഡലം 66-ാം നമ്പർ ബൂത്ത് സ്വർഗ്ഗീയ പണ്ഡിറ്റ് ദീനദയാൽ ജി അനുസ്മരണം അത്താണിയിൽ
നടന്നു.

 കർഷകമോർച്ച ജില്ലാ
അദ്യക്ഷൻ പി സി നാരായണൻ ഉൽഘാടനംചെയ്തു .

ബൂത്ത് പ്രസിഡൻ്റ്
ബാബു , ബി ജെ പി മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് 
രതീഷ് കാക്കൊളളിയിൽ
മഹിളാ മോർച്ച മണ്ഡലം
പ്രസിഡൻ്റ് സുബിഷ,  രാജൻ,
സതീശൻ , ശിവൻ  തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments