രസതന്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ. രമണിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി ആദരിച്ചു.
മൂക്കുതല : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും രസതന്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ. രമണിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി ആദരിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അപ്പു കരയിൽ ഉപഹാരം നൽകി.
ഐ എൻ സി നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് ഉമ്മർ കുളങ്ങര, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പ്രസന്നകുമാർ,യൂത്ത് കോൺഗ്രസ് നന്നമുക്ക് മണ്ഡലം പ്രസിഡന്റ് നിതിൻ ഭാസ്കർ,കേശവദാസ് ഇടമന,പ്രദീപ് ഉണ്ണി,നിധിൻ ആനന്ദ്, സജിൻ മക്കലി, ഫാരിസ് നരണിപ്പുഴ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments