നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ 2021- 2022 വാർഷിക പദ്ധതികൾക്ക് തുടക്കമായി.
വാർഷിക പദ്ധതികൾ നടപ്പിലാക്കി തുടങ്ങുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം തന്നെSC വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ മേശയും കസേരയും വിതരണം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. സ്വാഗതം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി രാഗി രമേശ്, അധ്യക്ഷൻ വൈസ് പ്രസിഡന്റ് ഒ. പി പ്രവീൺ, ആശംസകൾ വികസനസ്റ്റാന്റിങ് കമ്മിറ്റി പ്രിൻഷാ സുനിൽ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി മുസ്തഫ ചാലു പറമ്പിൽ മറ്റു എല്ലാ വാർഡ് മെമ്പർ മാരും, പഞ്ചായത്ത് സെക്രട്ടറി മുതലായവർ പങ്കെടുത്തു.
അധ്യാപകരും ഗുണഭോക്താക്കൾ ആയിട്ടുള്ള വിദ്യാർഥികളും പങ്കെടുത്തു.നിർവ്വഹണ ഉദ്യോഹസ്ഥനായിട്ടുള്ള അസിസ്റ്റന്റ് സെക്രട്ടറി നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments