100 % കോവിഡ് വാക്സിനേഷൻ; നന്നംമുക്ക് പഞ്ചായത്തിൽ സമ്പൂർണ്ണ വാക്സിനേഷൻ വിതരണം നടന്നു.
100% ഫസ്റ്റ് ഡോക്സ് വാക്സിൻ നൽകി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്.
ഇന്ന് പഞ്ചായത്ത് പ്രസിഡണ്ട്
മിസ്രിയ സൈഫുദ്ധീൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇതിന് സഹകരിച്ച ആരോഗ്യ പ്രവർത്തന രംഗത്തുള്ളവരെ അനുമോദിച്ചു.
ആരോഗ്യ പ്രവർത്തകർ,
വാർഡ് മെമ്പർമാർ,ആശാവർക്കേഴ്സ്, RRT അംഗങ്ങൾ നന്ദി അറിയിച് ഉപഹാര സമർപ്പണം നടന്നു.
മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments