Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പരാതികൾ സമയബന്ധിതമായി തീർപ്പാക്കും; മാറഞ്ചേരിയിൽ പരാതി പരിഹാര അദാലത്തിന് തുടക്കമായി


പരാതികൾ സമയബന്ധിതമായി തീർപ്പാക്കും; മാറഞ്ചേരിയിൽ പരാതി പരിഹാര അദാലത്തിന് തുടക്കമായി


മാറഞ്ചേരി പഞ്ചായത്തിൽ ലഭ്യമായ പരാതികളിൽ ഇതേവരെ പരിഹാരം കാണാത്ത പരാതികൾ തീർപ്പാക്കുക എന്ന ലക്ഷ്യത്തോടെ മാറഞ്ചേരി പഞ്ചായത്ത് ഭരണസമിതി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. 24 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. പഞ്ചായത്തിന്റെ പരിധിയിൽ പെടുന്ന മുഴുവൻ പരാതികളും സമയബന്ധിതമായി തീർപ്പാക്കും എന്നും പഞ്ചായത്ത് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടുകൂടി ഇത്തരത്തിലുള്ള അദാലതുകൾ കൃത്യമായി ഇടപെടുകൾ ഇടവേളകളിൽ സംഘടിപ്പിക്കും എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശ്രീജിത്ത് പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഖദീജ മൂത്തേടത്ത്, ജനപ്രതിനിധികൾ,സെക്രട്ടറി സുരേഷ് ബാബു,ജൂനിയർ സുപ്രണ്ട് ഹാരിസ്,അസിസ്റ്റന്റ് എഞ്ചിനീയർ ജയദേവൻ,ക്ലർക്ക് ഡെൽബിൻ എന്നിവർ നേതൃത്വം നൽകി


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments