മലയാള സാഹിത്യത്തിൽ ഗവേഷണ മികവ്; എരമംഗലം സ്വദേശിനി റഫീദയ്ക്ക് ഡോക്ടറേറ്റ്
എരമംഗലം താഴത്തേൽപ്പടി സ്വദേശിനി റഫീദ ഇ. കാലിക്കറ്റ് സർവകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ നിന്നും ഡോ. ഷൈജി സി.മുരിങ്ങാത്തേരിയുടെ മാർഗനിർദേശത്തിലായിരുന്നു ഗവേഷണം. ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തികരിച്ചത് ലിറ്റർ ഫ്ലവർ കോളേജിൽ നിന്നാകുന്നു.ലിറ്റർ ഫ്ലവർ കോളേജിലെ ആദ്യ പി.എച്ച്ഡി. എന്ന പ്രശസ്തിയും ഈ വിജയത്തെ ഇരട്ടിയാക്കുന്നു. കള്ളിപ്പറമ്പിൽ ഇബ്രാഹിം -ഫാത്തിമ ദമ്പതികളുടെ മകളാണ്. ഭർത്താവ് എരമംഗലം നാക്കോല സ്വദേശി ഫിറോസ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments