പാട്ടും വർത്തമാനവുമായി മാത്യൂസ് വയനാട്
പൊന്നാനി: മാറഞ്ചേരിതാമലശ്ശേരി എഎംഎൽപി സ്കൂൾളിൽ വായന വാരാചരണത്തോടനുബന്ധിച്ച് ഫോക്ക്ലോര്‍ അവാർഡ് ജേതാവ് മാത്യൂസ് വയനാടും കുട്ടികളുമായി സംവദിച്ചു. കേരളത്തിന്റെ തനത് വാമൊഴി പാരമ്പര്യത്തെ ഓർമ്മപ്പെടുത്തുന്ന നിരവധി നാടൻ പാട്ടുകൾ പരിപാടിയിൽ അവതരിപ്പിച്ചു. റീഡേഴ്സ് ക്ലബ് അംഗം സൻഹ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻറ് അസ്ന മുനീർ സംസാരിച്ചു. റീഡേഴ്സ് ക്ലബ്ബ് അംഗം ഷഹസ നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments