ബാലസംഘം യൂണിറ്റ് രൂപികരണ സമ്മേളനം സംഘടിപ്പിച്ചു
പൊന്നാനി ഹാർബർ പുനർഗേഹം സമുച്ചയത്തിൽ ബാലസംഘം യൂണിറ്റ് രൂപികരണ സമ്മേളനം സംസ്ഥാന ജോയിന്റ് കൺവീനർ സി വിജയകുമാർ ഉദ്ഘാടനം ചെയ്തു.
ഏരിയാ സെക്രട്ടറി അമൽദാസ് അദ്ധ്യക്ഷത വഹിച്ചു.
ICSR കോർഡിനേറ്റർ ഇമ്പിച്ചിക്കോയ തങ്ങൾ, ഏരിയാ കൺവീനർ വി രാഹുൽ , അമേയ ശ്രീരാജ് , ഉമ്മു ഹബീബ , കെ നിരഞ്ജൻ , വൈഗ , ആവണി , പി പി അബ്ദുറഹ്മാൻ , ഹിലാൽ, സൈനബ എന്നിവർ സംസാരിച്ചു.
ജലീൽ സ്വാഗതവും സാജിത നന്ദിയും പറഞ്ഞു.
ഭാരവാഹികൾ സെക്രട്ടറി - ഫർഹാസ് ടി എഫ് , പ്രസിഡന്റ് - സിന അഷിഖ്, കൺവീനർ - സാജിത , കോർഡിനേറ്റർ - ജലീൽ
എന്നിവരെ തിരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments