പാതി വില തട്ടിപ്പ് കേസ് അഡ്വ. കെ എ ബക്കർ പോലീസിനു മുന്നിൽ കീഴടങ്ങി
പാതിവില തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലീഗ് നേതാവും മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗവും കൂടിയായ അഡ്വ. കെ എ ബക്കർ പെരുമ്പടപ്പ് പോലീസിന് മുന്നിൽ കീഴടങ്ങി. നിലവിലുള്ള കേസുകളിൽ ജില്ലാ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. മെയ് അഞ്ചുവരെ അഡ്വ. കെ എ ബക്കറിനെ അറസ്റ്റ് ചെയ്യരുതെന്നുള്ള കോടതി ഉത്തരവ് നിലനിൽക്കുകയാണ് അഡ്വ. കെ എ ബക്കർ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments