Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ബിയ്യം റഗുലേറ്ററിൻ്റെ രണ്ട് ഷട്ടറുകൾ ഇന്ന് 11 ന് തുറക്കും


ബിയ്യം റഗുലേറ്ററിൻ്റെ രണ്ട് ഷട്ടറുകൾ ഇന്ന് 11 ന് തുറക്കും

അതിശക്തമായ മഴയെ തുടർന്ന് ബിയ്യം റഗുലേറ്ററിൻ്റെ തുറന്ന വിയറുകളുടെ ലെവലിൽ വെള്ളം എത്തിയതിനാൽ റഗുലേറ്ററിൻ്റെ രണ്ട് ഷട്ടറുകൾ ഇന്ന് (29/05/2025) രാവിലെ 11 ന് തുറക്കും. ബിയ്യം റഗുലേറ്ററിന് താഴ്ഭാഗത്ത് താമസിക്കുന്നവരും മത്സ്യ ബന്ധനം നടത്തുന്നവരും ജാഗ്രത പുലർത്തണമെന്ന് പൊന്നാനി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments