.വെളിയങ്കോട് ഉമർ ഖാസി 171 മത് ആണ്ട് നേർച്ചയ്ക്ക് പ്രൗഢോജ്വലമായ തുടക്കം
നികുതി നിഷേധ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സ്വാതന്ത്ര്യ സമര സേനാനിയും മതപണ്ഡിതനും കവിയുമായ ഉമർ ഖാസിയുടെ 171 ആണ്ട് നേർച്ചയ്ക്ക് തുടക്കം കുറിച്ചു.
മഹല്ല് ഖാസി ഹംസ സഖാഫിയുടെ നേത്രത്തതിലുള്ള മഖ്ബറ സിയാറത്തിനുശേഷം മഹല്ല് പ്രസിഡന്റ് പതാക ഉയർത്തി ആറു ദിവസം നീണ്ട് നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. മഹല്ല് ജനറൽ സെക്രട്ടറി മനാഫ് , അജ്മൽ മൊയ്തുണ്ണി , യൂസഫ് പുരയിൽ , സക്കീർ ഹുസ്സൈൻ, ലത്തീഫ് , കുഞ്ഞുമരയ്ക്കാർ , അബ്ദുറസാക്ക് , റഷീദ് എന്നിവർ സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments