മാധവിക്കുട്ടി തൻ്റെ എഴുത്തിൻ്റെ ഊർജ്ജം: കെ.ആർ. മീര.
മാധവിക്കുട്ടി തൻ്റെ എഴുത്തിൻ്റെ ഊർജ്ജം: കെ.ആർ. മീര.
പ്രഥമ മാധവിക്കുട്ടി പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്ന പ്രമുഖ സാഹിത്യകാരി കെ.ആർ. മീര. പുന്നയൂർക്കുളം സാഹിത്യ സമിതി വാർഷികവും പുരസ്കര സമർപ്പണവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉൽഘാടനം ചെയ്തു. മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സുഷമ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ എൻ.കെ. അക്ബർ എം എൽ എ മുഖ്യ അതിഥിയായി. ഉമ്മർ അറക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.ബി. സുകുമാരൻ മുഖ്യ അതിഥിയായി. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, രാജേഷ് കടാമ്പുള്ളി, പി. ഗോപാലൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച് പ്രസംഗിച്ചു. ഷാജൻ വാഴപ്പുള്ളി നന്ദി അറിയിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments