വിന്നേഴ്‌സ് മീറ്റും സ്‌കോളർഷിപ്പ് വിതരണവും ഇന്ന് 

 പാലപ്പെട്ടി ഗ്ലോബൽ കൾച്ചറൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിന്നേഴ്‌സ് മീറ്റും എസ്.എ. അബൂബക്കർ സ്‌മാരക സ്‌കോളർഷിപ്പ് വിതരണവും ശനിയാഴ്‌ച നടക്കും. പാലപ്പെട്ടി സ്വാമിപ്പടി മെഹ്‌ഫിൽ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന വിന്നേഴ്‌സ് മീറ്റിൽ അഡ്വ. ജ്യോതിരാധിക വിജയകുമാർ, വി.ആർ. അനൂപ് എന്നിവർ മുഖ്യാതിഥിയാകളായി പങ്കെടുക്കുമെന്ന് പ്രോഗാം ഭാരവാഹികളായ ബി.എ. റാഫി, സക്കീർ കിഴക്കൂട്ട് എന്നിവർ അറിയിച്ചു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com