ബസ് സമരം തുടരും; നാളെ ഉദ്യോഗസ്ഥ തല ചർച്ച പൊന്നാനിയിൽ
കുണ്ടുകടവ് ഗുരുവായൂർ കുന്ദംകുളം റൂട്ടിൽ നാളെയും ബസ് സമരം തുടര്യം. മലപ്പുറം ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്ന് നാളെ പൊന്നാനി തഹസിൽദാറുടെ ചേംബറിൽ ചർച്ച നടക്കും. ചർച്ചയിൽ ബസ് ഉടമാ തൊഴിലാളി പ്രതിനിധികളും അധ്യാപക രക്ഷാകർതൃ പ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും നാളത്തെ ചർച്ചയിൽ പങ്കെടുക്കും. തൊഴിൽ സുരക്ഷക്കായി
അധ്യാപകരും , രക്ഷാകർതൃ സമിതി അംഗങ്ങളും, പോലീസും ബസ്സ് സ്റ്റോപ്പിൽ ഉണ്ടായിരിക്കണം എന്നീ ആവശ്യങ്ങളുമായി ബസ് തൊഴിലാളികൾ ഇന്ന് വായ മൂടി കെട്ടി പ്രതിഷേധിച്ചിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments