പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്‌ "നീർച്ചാൽ നടത്തം" സംഘടിപ്പിച്ചു.

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്‌ നീരുറവ്പദ്ധതിയുടെ ഭാഗമായി "നീർച്ചാൽ നടത്തം"  സംഘടിപ്പിച്ചു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് ബിനിഷ മുസ്ഥഫ ഉൽഘാടനം ചെയ്തു. 
വൈസ് പ്രസിഡന്റ് നിസാർ പി. അധ്യക്ഷനായി. വികസന സ്റ്റാൻഡിങ്ങ് കമറ്റി ചെയർപേഴ്സൺ സൗദ അബ്ദുള്ള, മെംബർ മുസ്തഫ,
വിഷയാവതരണം :ഷിബികുമാർ(ജോയിന്റ് BDO), ഹാഷിം, MGNREGS  Ae തസ്നി, ഓവർസിയർ ജലാൽ,veo രൂപേഷ്, തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശ വാസികൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
പെരുമ്പടപ്പ് കല്ലറ തോടിന് സമാന്തരമായാണ് നീർച്ചാൽ നടത്തം സംഘടിപ്പിച്ചത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com