അഫ്സാറിനും റഫീഖ് പാലപ്പെട്ടിക്കും ഇസാഫ് ബാങ്കിന്റെ അനുമോദനം
എരമംഗലത്തിന്റെ അനുഗ്രഹീത ഗായകൻ അഫ്സാറിനും പാലപ്പെട്ടിയുടെ അനുഗ്രഹീത ഗായകൻ റഫീഖ് പാലപ്പെട്ടിക്കും ഇസാഫ് ബാങ്ക് എരമംഗലം ബ്രാഞ്ചിന്റെ അനുമോദനം. ബാങ്ക് മാനേജർ ലിജോ സ്വാഗതം പറഞ ചടങ്ങിൽ ജലീൽ കീടത്തേൽ അധ്യക്ഷനായി. സക്കീർ കിളിയിൽ , സലീം ഗ്ലോബ്, പ്രഗിലേഷ്, നിസാർ , ഷൈജു തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments