മുപ്പത്തി ഒന്നാമത് സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ ആര്യ എസ് സ്വർണ്ണ മെഡൽ നേടി. 2022 ഒക്ടോബർ 2, 3 തിയ്യതികളിൽ കോഴിക്കോട് കേശവമേനോൻ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കേരള സ്പോട്സ് കൗൺസിൽ അംഗീകരമുള്ള മുപ്പത്തി ഒന്നാമത് സംസ്ഥാന സീനിയർ വുഷു ചാമ്പ്യൻ ഷിപ്പിൽ തവല് വിഭാഗം ജിയാൻ വുഷു ഇവന്റ്റ് വിഭാഗത്തിലാണ് ആര്യ എസ് സ്വർണ്ണ മെഡലിന് അർഹയായത്. 2022ഒക്ടോബർ 28,29,30,നവംബർ 1,2 തിയതി കളിൽ ജമ്മു കശ്മീരി ലെ ശ്രീനാഗറിൽ നടക്കുന്നദേശിയ ചാമ്പ്യൻ ഷിപ്പിൽ ആര്യ കേരളത്തിനു വേണ്ടി മത്സരിക്കും . ആര്യ തുടർച്ചയായി ആറാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. ആലംകോട് സുരേഷാണ് ആര്യയുടെ ഗുരുവും പിതാവും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments