വെളിയംകോട് ഹൈസ്കൂൾ കലോൽസവം സമാപിച്ചു.

സെപ്റ്റംബർ 28,29 തീയതികളിൽ വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ യുവജനോത്സവം സമുചിതമായി ആഘോഷിച്ചു.

 ഉദ്ഘാടന ചടങ്ങ് പി ടി എ പ്രസിഡന്റ് എ നിഷിലിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബഹു: എ കെ സുബൈർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. HM അനിൽകുമാർ,എസ് എം സി ചെയർമാൻ ശശി,രഘു മാഷ് എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ നൂർ മുഹമ്മദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിനുകുമാർ മാഷ് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ സ്കൂളിന് പുതിയ ഉണർവ് നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com