യുവകലാ സാഹിതി പൊന്നാനിയുടെ നേതൃത്വത്തിൽ താളപ്രണാമം അരങ്ങേറി.
സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനത്തിനോട് അനുബന്ധിച്ചാണ്
അൻപതോളം പ്രതിഭകൾ അണിനിരന്ന തായമ്പകയാണ് അരങ്ങേറിയത്.
സാംസ്കാരിക സമ്മേളനം സചീന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഇ എം. സതീശൻ , താഹിർ ഇസ്മയിൽ , പി.രാജൻ, മണികണ്ഠൻ പെരുമ്പടപ്പ് , റഫീഖ് പട്ടേരി, എ.കെ. ജബാർ , ഫസലു റഹ്മാൻ , ആലംകോട് ഗിരീഷ്, മുകിൽ വർണ്ണൻ , സരോജിനി കല്ലൂർപ്പുള്ളി , ഉമ്മർ കരിപ്പായിൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. സജീഷ് പെരുമുടിശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. വിക്രമൻ നമ്പൂതിരി നന്ദി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments