Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സഹപാഠിയെ തേടി വീട്ടിലെത്തി


സഹപാഠിയെ തേടി വീട്ടിലെത്തി.


വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കനിവ് ബഡ്സ് & റിഹാബിലേറ്റേഷൻ സ്കൂളിലെ കുട്ടികളും, അധ്യാപകരും അവരുടെ സഹപാഠികളായ ജീവനേയും, മുഹുസിനേയും തേടി വീട്ടിലെത്തി.

സ്കൂളിലേക്ക് വരാൻ കഴിയാതെ പ്രയാസപ്പെടുന്ന കുട്ടുകാരേ കാണാൻ പോയത് വ്യത്യസ്ത അനുഭവമായി മാറി
നട്ട് വളർത്താനും, പരിപാലിക്കാനും ഒരു റോസ ചെടിയാണ് സമ്മാനം നൽകിയത്
ഈ ചെടിയുടെ പൂക്കളുടെ സുഗന്ധം അവർ സ്ക്കൂളിനോടുള്ള ആത്മബന്ധം ഊട്ടി ഉറപ്പിക്കാൻ കഴിയും.

ഒരു ശലഭമായി പറക്കണമെങ്കിൽ, അതിന് മുമ്പ് ഒരു പാട് ത്യാഗവും, പ്രയത്നവും ആവിശ്യമാണ് ഈ ശലഭങ്ങൾക്കും അതിന് കഴിയട്ടേ'' ശലഭങ്ങളേ തേടി ഇനിയും വരാമെന്ന് പറഞ്ഞ് കൈനിറയേ മിഠായിയും നൽകി മടങ്ങി

സ്ക്കൂളിലെ അധ്യാപികമാരായ, ഗിരിജ ടീച്ചർ, ഷീല ടീച്ചർ, തറാപ്പിസ്റ്റ് പാർവ്വതി, PTAപ്രസിഡൻ്റ് എം എം ,ഉണ്ണികൃഷ്ണൻ എന്നിവരും കുട്ടികളോടപ്പം പങ്കെടുത്തു.

ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments