കേരള മഹിളാ സംഘം ചേലക്കടവ് യൂണിറ്റ് കൺവെൻഷൻ ചേലക്കടവ് സെന്ററിൽ സഖാവ് ബീവയുടെ അദ്ധ്യക്ഷതയിൽ നടന്നു.
കേരള മഹിളാ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റും മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും കൂടിയായ സമീറ എളയോടത്ത് ഉത്ഘാടനം നിർവഹിച്ചു.
 
കേരള മഹിളാ സംഘം മാറഞ്ചേരി LC പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ സുഹറ ഉസ്മാൻ.
മുഹ്സിന മുസ്തഫ. സുമേഷ് പിടാവനൂർ. LC മെമ്പർ നന്നമ്മുക്ക്.
മുസ്തഫ ചേലക്കടവ്. ബ്രാഞ്ച് സെക്രട്ടറി.
T. സിദ്ധിക്ക്. എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

റംല മുസ്തഫ പ്രസിഡന്റ്.
സരോജിനി P.M. വൈസ് പ്രസിഡന്റ്.
ബീവ K. സെക്രട്ടറി
ഗീത P. ജോ. സെക്രട്ടറി എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com