എരമംഗലം ഈദ് ഗാഹ് കിളിയിൽ പ്ലാസ ഗ്രൗണ്ടിൽ വെച്ച് നടക്കും
എരമംഗലം ഈദ് ഗാഹ് കമ്മറ്റിയുടെ നേതൃത്വത്തിൽ
ചെറിയപെരുന്നാൾ നമസ്കാരം പെരുന്നാൾ ദിവസം കാലത്ത് 08 മണിക്ക് കിളിയിൽ പ്ലാസ ഗ്രൗണ്ടിൽ വെച്ച് നടക്കും,
എം ഹംസ സലഫി മണ്ണാറപറമ്പ് നമസ്കാരത്തിന് നേതൃത്വം നൽകും,
ഈദ് ഗാഹിൽ പങ്കെടുക്കാൻ വരുന്നവർ
08 മണിക്ക് മുമ്പ് തന്നെ
എത്തണമെന്നും, കോവിഡ് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസ്ക് ധരിക്കണമെന്നും,
സ്ത്രീകൾക് നമസ്കരിക്കാൻ പ്രത്യാക സ്ഥല സൗകര്യം ഉണ്ടാവുമെന്നും
സംയുക്ത ഈദ്ഗാഹ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments