മലപ്പുറം കോർഡിനേഷൻ കമ്മറ്റി യോഗം സംഘടിപ്പിച്ചു
മലപ്പുറം കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കുളങ്ങര ക്ഷേത്രത്തിൽ വെച്ച് യോഗം സംഘടിപ്പിച്ചു.
പ്രസ്തുത യോഗത്തിൽ ആരാധനാലയങ്ങളിൽ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട എല്ലാ വരവ് പൂരങ്ങളുടെയും രജിസ്ട്രേഷൻ മെയ് 31 ന് പൂർത്തിയാക്കാനും അതിനു വേണ്ട നിർദ്ദേശങ്ങളും സെക്രട്ടറി സിജുമോൻ നൽകി
കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി സിജുമോന്റെ അധ്യക്ഷതയിൽ മണികണ്ഠൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ രഞ്ജിത്ത് ശുകപുരം, ശിവരാമൻ നായർ, ശ്രീജിത്ത്, ഹരീഷ്, രജീഷ് പൊന്നാനി തുടങ്ങിയവർ പങ്കെടുത്തു സന്തോഷ് പെരിന്തൽമണ്ണ നന്ദി പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments