പുഴക്കര ക്ഷേത്രത്തിൽ ചുറ്റമ്പലത്തിനുള്ള ശിലാസ്ഥാപനം നടന്നു
പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവീകരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ചുറ്റമ്പലത്തിന്റെ ശിലാസ്ഥാപനം നടന്നു. ക്ഷേത്രം മേൽശാന്തി ദേവേന്ദ്ര ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം കമ്മറ്റി ഭാരവാഹികളും ഭക്തരും ചടങ്ങിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments